പഴങ്കഞ്ഞി വിലാസം വനിതാവേദി
Posted by അനില്‍ സോപാനം
സംഗീതമെ ജീവിതം..........
Posted by അനില്‍ സോപാനം
8 comments
:)
A feminist is a person who answers "yes" to the question, "Are women human?" Feminism is not about whether women are better than, worse than or identical with men. And it's certainly not about trading personal liberty--abortion,
divorce, sexual self-expression--for social protection as wives and mothers,
as pro-life feminists propose. It's about justice, fairness, and access to the broad range of human experience. It's about women consulting their own
well-being and being judged as individuals rather than as members of a class
with one personality, one social function, one road to happiness.... Better to educate the women first to know the meaning of Feminism, before they line up for Feminisma and its rights.
മധുമോഹനെ കാണാതായിട്ടു ഒരു സുഖം ല്യ. എന്താ ചെയ്യ? ഓരോ ശീലങ്ങളേയ്.
വനിതാവേദി കൊളളാം
തുടരുക
സസ്നേഹം
ബാജി
serials especially in malayalam is creating problems to our community...our ladies simply imitating their life style in all its spirits and even becoming debtors......finally their hus"es
are in a bad shape....where ever power for women comes they are using like bhasmasura varams..but exceptions are also there...Serials kills their time, energy, enthusiasm and finally their food is spoiled(Some times burned in kitchen) in the waves of serials
there is also new trend coming like vanithasree, or star singer something like that ....common man is spending their precious time simply sitting....let us pray for a gods own country.........
സീരിയലുകളില്‍ നഷ്ടപ്പെടുന്നത് കുടുംബജീവിതം തന്നെയാണു.കേരളത്തിലെ മിക്ക വീടുകളിലും നടുമുറിയിലാണ് തീന് മേശയും ടി.വി യുമുള്ളത്. പലരും ഭക്ഷണത്തിന്റെ രുചി പോലും ആസ്വദിക്കുന്നില്ല. സീരിയലിലെ കഥാപത്രങ്ങളാണ് ഇന്ന് എല്ലാവരുടേയും എറ്റവും അടുത്ത ബന്ധുക്കള്‍ ! എന്തു ചെയ്യും ?
പറയാനുള്ളത് പറഞ് തീര്ന്നാലല്ലെ മനസിലെ പ്രയാസമകറ്റാന്‍ പറ്റൂ.പോരട്ടേ പരദൂഷണക്കഥകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും കാണാനും ആളുണ്ട്.
എന്റെ അനിലേ...ഇപ്പോള്‍...കാന്താരിയും പഴങ്കഞ്ഞിയെങ്കിലും കിട്ടുന്നുണ്ട്..അതുകൂടി ഇല്ലാതാക്കണോ??അനിലേ..കൊള്ളാം..നിവേദനത്തിനുള്ള പട്ടികയില്‍ ഒന്നു കൂടി വീളക്കിച്ചേര്ക്കണം..ഭക്തര്‍ക്ക് അനുഗ്രഹം ഊണ്ടാക്കിയെടുക്കുന്ന കോവിലിനുള്ളില്‍ ഒരു കാമറ കൂടി വെച്ച് ഭക്തര്‍ക്ക് ലൈവായി അതിനുള്ളില്‍ കാശെണ്ണലാണോ അതോ മന്ത്രമാണോ നടക്കുന്നതെന്ന് കാണാനുള്ള അസുലഭാവസരം കൂടി ഉണ്ടാക്കാന്‍ നടപടിയുണ്ടാവണമെന്നു ഒരു ഹരജി...
മന്ത്രമറിയില്ലെന്നു ഒരു ദൈവത്തിന്ര് ഒരു ഇടനിലക്കാരനേ പറഞ്ഞിട്ടുള്ളൂ......ബാക്കിയുള്ളവര്‍ കോടതി കേറുന്നതുവരെ നമുക്കു കാത്തിരിക്കണോ? ...സത്യമറിയാന്‍...
പാവം തമിഴ് മക്കള്‍ ..തേവരല്ലെങ്കില് രജനി