Posted by അനില്‍ സോപാനം


ആ മനുഷ്യസ്നേഹി കൂടി കാലയവനിക്കള്‍ക്കുള്ളില്‍ മറഞ്ഞു.......ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്............



സഹജീവികളോട് കരുണയില്ലാതെ...വികസനമെന്നും നാട് മാറി കാലം മാറി എന്നൊക്കെ പറഞ്ഞ് പഴയ മരത്തണലുകളും,പരിപ്പു വടയും ഉപേഷിച്ച് ആധുനിക സുഖസൌകര്യങ്ങള്‍ക്കിടയില്‍ കമ്മറ്റി കൂടി പണത്തിനു വേണ്ടി ആരുമായും കൂട്ടുകൂടുന്ന....പാവപ്പെട്ടവന്‍റെ പാര്‍ട്ടിയിലെ ആധുനിക കമ്യൂണിസത്തിന്‍റെ വ്യക്താക്കള്‍ക്ക് എന്നും പേടി സ്വപ്നമായിരുന്ന...ഒരിക്കലും തലതാഴ്ത്തിയിട്ടില്ലാത്ത ആ വിപ്ലവകാ‍രിക്ക്.......ഒരു പിടി രക്തപുഷ്പങ്ങള്‍...............ലാത്സലാം...........ഇല്ല ഇല്ല മരിച്ചിട്ടില്ല........വിജയന്‍ മാഷ് ജീവിക്കുന്നു ഞങ്ങളിലൂടെ.........

3 comments

അതെ,ആ സ്‌നേഹദീപവും മിഴിയടച്ചു.
മരണം, നിഷേധിക്കാനാവാത്ത നിത്യസത്യം തന്നെ. ഞാന്‍ ഗുരുതുല്യം ആരാധിച്ച ആ നല്ല മനുഷ്യന് ഈ അജ്ഞാത ശിഷ്യന്റെ കണ്ണീര്‍ പ്രണാമം

രാഷ്ട്രീയത്തിനു വേണ്ടി ഒരു കാഷ്വല്‍ ലീവു പോലും നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഗസറ്റഡ് ഓഫീസറായ പ്രൊഫസ്സറായി അനുസരണയോടെ സേവനം നടത്തി പെന്‍ഷന്‍ ഉറപ്പു വരുത്തിയശേഷം മാത്രം വാചകവിപ്ലവം ആരംഭിച്ച ആളാണ് എം. എന്‍ വിജയന്‍. 20 വര്‍ഷം അദ്ദേഹം മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ എല്ലാ‍ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ടുനിന്നു ന്യായീകരിച്ചു..പാര്‍ട്ടിസഹായത്തോടെ താത്വികാചാര്യനെന്നനിലയില്‍ പ്രശസ്തനായി.പലതും നേടി. സ്വന്തം താല്പര്യം നടക്കില്ലെന്നു വന്നപ്പോള്‍ അച്ചുതാനന്ദന്‍ ഗ്രൂപ്പിന്റെ വക്താവായി.ഔട്ടായി.പിണറായി ഗ്ര്രൂപ്പിന്റെ ശത്രുവായതുകൊണ്ടുമാത്രം വമ്പിച്ച മാധ്യമ ശ്രദ്ധ നേടി. പിഞ്ചു വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച വിജയനെ മനുഷ്യസ്നേഹി എന്നു വിളിക്കാന്‍ അസാമാന്യമായ കാപട്യം വേണം.അടിയന്തിരാവസ്ഥകാലത്ത് സ്വന്തം കണ്മുന്നില്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ വിജയന്റെ മനുഷ്യസ്നേഹം എവിടെയായിരുന്നു?

Post a Comment

Contributors

My photo
കേട്ട കഥകളൊക്കെ വഷളാവും ല്ലെയ്? ക്രൂരന്‍,ഹൃദയമില്ലത്തവന്‍..... വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്....... കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്‍പില്‍ മാത്രം...പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളേയാ...ഈ രണ്ട് വര്‍ഗായിട്ടേ ചങ്ങാത്തം ഉള്ളു.....